Thursday, September 13, 2007
ഇതാ ഞാനും കൂടി.....
ബ്ലോഗാക്കളും വഴിപോക്കരായ സുഹൃത്തുക്കളും കടന്നു പോകുന്ന പാതയോരത്ത് ഈ ആല്‍ത്തറയില്‍ എനിക്കിരിക്കാന്‍ ഒരിടം ഒരുക്കിയെടുത്തു ഞാന്‍. നിങ്ങള്‍ മെനഞ്ഞെടുക്കുന്ന അക്ഷരങ്ങളും വരകളും ആസ്വദിക്കാന്‍ ബൂലോക സദസ്സ്യരില്‍ ഒരാളായി, ഇടക്കൊക്കെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇനി ഞാനിവിടെയുണ്ടാവും.
Subscribe to:
Posts (Atom)