Thursday, September 13, 2007

ഇതാ ഞാനും കൂടി.....

ബ്ലോഗാക്കളും വഴിപോക്കരായ സുഹൃത്തുക്കളും കടന്നു പോകുന്ന പാതയോരത്ത്‌ ഈ ആല്‍ത്തറയില്‍ എനിക്കിരിക്കാന്‍ ഒരിടം ഒരുക്കിയെടുത്തു ഞാന്‍. നിങ്ങള്‍ മെനഞ്ഞെടുക്കുന്ന അക്ഷരങ്ങളും വരകളും ആസ്വദിക്കാന്‍ ബൂലോക സദസ്സ്യരില്‍ ഒരാളായി, ഇടക്കൊക്കെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇനി ഞാനിവിടെയുണ്ടാവും.

14 comments:

myexperimentsandme said...

സ്വാഗതം. സ്പന്ദനങ്ങളായും സ്കന്ദനങ്ങളായും പോസ്റ്റുകള്‍ ഓരോന്നോരോന്നയി പോരട്ടെ :)

ഏ.ആര്‍. നജീം said...

വന്നാട്ടേ, വന്നാട്ടേ,
സ്വാഗതം സുസ്വാഗതം

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം സുഹൃത്തെ..

ബയാന്‍ said...

സ്വാഗതം, ഞാന്‍ ഈ പരസരത്തൊക്കെതന്നെയുണ്ട്.

ശ്രീഹരി::Sreehari said...

സുസ്വാഗതം

ശ്രീ said...

സ്വാഗതം.
ഓരോ പോസ്റ്റുകളായി പോരട്ടേ
:)

കുഞ്ഞന്‍ said...

ആല്‍ത്തറയില്‍ ഇരുന്നോളൂ, പക്ഷെ തള്ളിയിടരുത്!

അങ്ങിനെ ഒരു ബൂലോക കൂടപ്പിറപ്പുകൂടി... സുസ്വാഗതം...

un said...

ആല്‍ത്തറയില്‍ ഇരുന്നാല്‍ മാത്രാം പോരാ.. പോസ്റ്റുകള്‍ പോരട്ടെ.. സ്വാഗതം...

ചന്ദ്രകാന്തം said...

ആല്‍ത്തറയിലെ വെടിവട്ടം പോസ്റ്റിലേയ്ക്ക്‌ പകര്‍ത്തിയാല്‍..
എല്ലാര്‍ക്കും ആസ്വദിയ്ക്കാമായിരുന്നു.
പ്രതീക്ഷയോടെ.. കാത്തിരിയ്ക്കുന്നു.

താരാപഥം said...

എനിക്ക്‌ സ്വാഗതമരുളിയ എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ സ്നേഹ സന്ദേശം ഇവിടെ കുറിക്കട്ടെ. കമന്റിടാതെ പോയ എല്ലാ വഴിപോക്കര്‍ക്കും നന്ദി...

സുല്‍ |Sul said...

സുസ്വാഗതം സുഹൃത്തേ.

-സുല്‍

Rasheed Chalil said...

സ്വാഗതം സുഹൃത്തേ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചീട്ടുകൂടിയെടുത്തോളു..നമുക്കു ആല്‍ത്തറയില്‍ നിരത്താം. :)
സ്വാഗതം സുഹൃത്തെ

...പാപ്പരാസി... said...

അപ്പോ അക്ഷരങ്ങളും വരകളും മാത്രമേ കാണൂ?നമ്മടെ ചിത്രങ്ങളിലും കൂടി ഒന്ന് കേറി ഇറങ്ങിക്കൂടെ?എന്തായാലും സ്വാഗത്‌ കര്‍ത്താഹൂം..ഹ്യ്യ്‌..ഹൌ..ഹം...ഹാാാാ...