Tuesday, December 4, 2007

മതവ്രണം വികാരപ്പെടുന്ന വഴി.




യാദൃശ്ചികമായി അത്‌ ഇങ്ങനെ പര്യവസാനിച്ചു. ഇവിടെ നോക്കുക.

8 comments:

മുക്കുവന്‍ said...

ഇതിനൊന്നും കമന്റാന്‍ സബീര്‍ അലി ഒന്നും വന്ന കണ്ടില്ലാ... ഇഷ്ടപ്പെട്ടില്ലാ‍യിരിക്കും!

എവിടെ ഇവര്‍ക്ക് ഭൂരിപക്ഷം ഉണ്ടോ അവിടെ ഇതല്ല ഇതിലും വലിയത് നടക്കും!

ശ്രീ said...

ദൈവമേ... ഒരു കാര്യം ചെയ്യുന്നതിനും പറയുന്നതിനും മുന്‍‌പ് എന്തെല്ലാം ആലോചിയ്ക്കണം!

ഭൂമിപുത്രി said...

ഗിബ്സണ്‍ മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്ന് മോചിതയായി ലണ്ടനില് തിരിച്ചെത്തിയെന്നു പുതിയവാര്‍ത്ത.
ദൈവങ്ങള്‍ക്കും പ്രവാചകന്മാര്‍ക്കുമെല്ലാം ഏഴരശ്ശനിക്കാലമാണ്‍.അവരെ രക്ഷിക്കാനായി
മനുഷ്യന്മാരിറങ്ങിപ്പുറപ്പെട്ടിരിക്കുകയല്ലെ..‘വൃണപ്പെട്ടേ വൃണപ്പെട്ടേ..’യെന്നു നിലവിളീച്ചുകൊണ്ട്.

തലേക്കെട്ട് വായിച്ചു ഞാന്‍ honoured ആയിരിക്കുന്നു താരാപഥമെ :)

Unknown said...

ഈ വിശുദ്ധ ആരാച്ചാരന്മാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ പാവം ദൈവത്തിന്റെ അവസ്ഥ!!

Appu Adyakshari said...

പാവം കുട്ടികളും ടീച്ചര്‍മാരും... :(

താരാപഥം said...

ഇതിലെ വന്നുപോയവര്‍ക്കും, മുക്കുവന്‍, ശ്രീ, ഭൂമിപുത്രി, സി.കെ.ബാബു, അപ്പു എന്നിവര്‍ക്കും എന്റെ സന്തോഷം രേഖപ്പെടുത്തുന്നു. ഭൂമിപുത്രിയുടെ വാക്കുകള്‍ മോഷ്ടിച്ചത്‌, ബൂലോകത്തിലെ ഒരു സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി എന്നു തോന്നാതിരുന്നതിന്‌ നന്ദിയുണ്ട്‌.

ഭൂമിപുത്രി said...

‘ദുരുപയോഗ’മോ? എന്തായീപ്പറയുന്നതു,എനിയ്ക്കതൊരു അംഗീകാരമായാണ്‍ തോന്നിയതു താരാപഥമേ

കടവന്‍ said...

i cant see picture but, i checked reuters site.
ഏയ്.. അങ്ങനെ പറയല്ലെ(ദിലീപ് സ്റ്റൈല്), ഇസ്ലാം സഹിഷ്ണുതയുടെയുമ്, സാഹോദര്യത്തിന്റെയും മതമാണ്‍ അത് കൊണ്ടല്ലെ സൌദി അറേബ്യയിലെ നോണ്‍ മുസ്ലിങ്ങളെ പ്രത്യേകം തിരിച്ചറിയാന്‍ ബ്രൌണ്‍ നിറത്തിലെ ഐഡ്ന്റിറ്റി കാര്‍ഡ് കൊടുക്കുന്നതും, മദീന മക്ക തുടങ്ങിയ ഏരിയയില്‍ അവരെ പ്രവേശിപ്പിക്കാത്തതും.