Monday, December 31, 2007



എല്ലാവര്‍ക്കും "പുതുവത്സരാശംസകള്‍"



!!നന്മയുടെ ദീപം എല്ലാവരിലും പ്രകാശിക്കട്ടെ!!


( 31-12-2007 I.S.T. 16.30 ന്‌ ലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി. ആദ്യമായി New Zealand ല്‍ Auckland‌ സിറ്റി യില്‍ പുതുവര്‍ഷത്തിന്റെ പൂത്തിരി തെളിഞ്ഞു. ഇനി I.S.T.‌ 18.20 ന്‌ Sydny യില്‍‍, പിന്നെ Japan ‍ നില്‍ ..... )


നമുക്കും വരവേല്‌ക്കാം 2008 നെ നിറഞ്ഞ മനസ്സോടെ.

13 comments:

un said...

പുതുവത്സരാശംസകള്‍

താരാപഥം said...

എല്ലാവര്‍ക്കും 'ആയുരാരോഗ്യസൗഖ്യം' ആശംസിച്ചുകൊണ്ട്‌ പുതുവര്‍ഷത്തെ വരവേല്‌ക്കാം.

കുറുമാന്‍ said...

ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

അലി said...

പുതുവത്സരാശംസകള്‍.

കരീം മാഷ്‌ said...

എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു പുതുവല്‍സരാശംസകള്‍

Unknown said...

നവവത്സരാശംസകള്‍!

വിനുവേട്ടന്‍ said...

ബ്ലോഗ്‌ പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...

http://thrissurviseshangal.blospot.com/

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാശംസകള്‍

Unknown said...

പുതുവത്സരാശംസകള്‍ നേരുന്നു....!

ഏ.ആര്‍. നജീം said...

നവവത്സരാശംസകള്‍!

ഹരിശ്രീ said...

അല്പം വൈകി,

എന്നാലും ഈ ചിത്രം കണ്ടിട്ട് കമന്റിടാതിരിയ്കാന്‍ ആവുന്നില്ല...

നല്ല ചിത്രം...

ആശംസകള്‍

അഭിലാഷങ്ങള്‍ said...

പുതുവത്സരാ‍ശംസകള്‍!

ഓ.ടോ: മാഷേ, ഈ ചിത്രം താങ്കള്‍ എടുത്തതാണെങ്കില്‍ വാട്ടര്‍മാര്‍ക്ക് ഇല്ലാതെ ഇങ്ങനെ ഇട്ടാല്‍ എന്നെ പോലുള്ളവര്‍ എപ്പോ അടിച്ചുമാറ്റി എന്ന് ചോദിച്ചാ മതി :-)

താരാപഥം said...

അഭിലാഷെ,
ഈ ഫോട്ടോ കാണുമ്പോള്‍ ഞാനും ഒന്നഹങ്കരിക്കാറുണ്ട്‌. നെറ്റില്‍ നിന്ന് കണ്ടെടുത്തതിന്‌. ആര്‍ക്കുവേണമെങ്കിലും എടുക്കാം. സ്വന്തം സൃഷ്ടിക്കല്ലേ പേറ്റന്റ്‌ അവകാശപ്പെടാന്‍ നിര്‍വ്വാഹമുള്ളൂ. അതല്ലെ അതിന്റെ ഒരു ന്യായം.